മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ വിഎസ് അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്ന വാർത്ത ആശ്വാസകരമാണ്. എസ് യു.ടി ആശുപത്രിയിൽ ഐ.സിയുവിൽ ആണ് പ്രവേശിപ്പിച്ചിട്ടുള്ളത്. വി.എസ് നെ വെൻ്റിലേറ്ററിലേക്ക് മാറ്റി.
ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിന് അനുകൂലമായില്ല. വർഗ്ഗീയ പ്രീണനം യൂഡി എഫ് ന് അനുകൂലമാക്കി. നിലമ്പൂർ: നിലമ്പൂർ തിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിൻ്റെ വിജയം വർഗ്ഗീയ സംഘടനകളുടെ കൂട്ടായ്മയും ഭരണ…
സ്വർണവില ഈ നിലയ്ക്ക് ഉയർന്നാൽ ഒരു പവൻ ഒരു ലക്ഷം എന്ന നിലയിലേയ്ക്ക് കുതിയ്ക്കും. ഇന്നലെ രണ്ട് തവണകളായാണ് സ്വർണവില ഉയർന്നത്. ഇന്നിതാ വീണ്ടും വിപണി ഞെട്ടിക്കുകയാണ്.…