തിരുവനന്തപുരം: രാഹൂൽ മാങ്കുട്ടത്തിൻ രാജിവയ്ക്കില്ല. കോൺഗ്രസ് നേതൃത്വം പുറത്താക്കാൻ യോഗം അടിയന്തിരമായി ചേരും. കോൺഗ്രസിലെ തല മുതിർന്ന നേതാക്കൾ എല്ലാം തന്നെ അദ്ദേഹം രാജിവയ്ക്കണമെന്ന് കൃത്യവും വ്യക്തവുമായി ആവശ്യപ്പെട്ട സാഹചര്യം മുന്നിൽ നിൽക്കുമ്പോഴാണ്. ഇനി ഒരു രാജി കൂടി വയ്ക്കാൻ തയ്യാറല്ല എന്ന നിലപാടിൽ രാഹൂൻ മുന്നോട്ടു പോകുന്നത്. എന്നാൽ പാർട്ടി എൻ്റെ സ്വത്താണെന്നും നേതാക്കൾ പറഞ്ഞാൽ എല്ലാം അനുസരിക്കുമെന്നും പറഞ്ഞങ്കിലും രാജി സന്നദ്ധത സ്വീകരിക്കാൻ തയ്യാറായിട്ടില്ല. കോൺഗ്രസ് പാർട്ടി ഒരു വിഷമവൃത്തത്തിലായിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്രയും വലിയ ഒരു നാണക്കേട്മായി തുടർന്നുപോകാൻ കോൺഗ്രസ് നേതൃത്വം തയ്യാറല്ല.അഖിലേന്ത്യ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് വിട്ട സാഹചര്യത്തിൽ കേരളത്തിലെ കോൺഗ്രസ് അന്തിമ തീരുമാനം എടുക്കണം. ആരോപണം ഉന്നയിച്ച എല്ലാ വനിതകളും സൈബർ ആക്രമണ ഭീഷണിയിലാണ്.ഞാൻ തകർന്നാൽ തീരുമോ പ്രശ്നങ്ങൾ. ഇല്ല അങ്ങനെയുണ്ടായാൽ പലരുടേയും കാര്യകളുടെ വിഷയങ്ങളുടെടൈം ബോബ് പൊട്ടുമെന്നു ‘ രാഹൂ
രാഹൂൽ മാങ്കുട്ടത്തിൽ രാജിവയ്ക്കില്ല, കോൺഗ്രസ് പുറത്താക്കാൻ സാധ്യത.
