ചൂരൽമലയില്‍ ഉരുള്‍പൊട്ടിയതായി ആശങ്ക,പൊട്ടിയിട്ടില്ലെന്ന് ജില്ലാ കലക്ടർ.

വയനാട്: ചൂരൽമലയില്‍ ഉരുള്‍പൊട്ടിയതായി ആശങ്ക. പുഴ നിരഞ്ഞ് ഒഴുകുകയാണ്. നേരത്തെത
മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിന്ന് മണ്ണും പാറയുമടക്കമുള്ള അവശിഷ്ടങ്ങൾ കനത്ത മഴയിൽ താഴേക്ക് വന്നതാകാമെന്ന് വയനാട് ജില്ലാ കളക്ടർ. പ്രദേശത്ത് ജനം ആശങ്കയിലാണ്.

ദുരന്തനിവാരണ അതോറിറ്റിയെ വിവരം ജില്ലാ കളക്ടർ വിവരം അറിയിച്ചു. ആളുകളെ പൂർണമായും അപകട മേഖലയിൽ നിന്ന് ഒഴിപ്പിച്ചു. പുഴയിൽ നിന്ന് മണ്ണും പാറയും ചെളിയും നീക്കം ചെയ്യുന്ന ജോലി പുരോഗമിക്കുന്നുവെന്നും ജില്ലാ കളക്ടർ. വന്നെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ജനം പൊട്ടിത്തെറിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *