തിരുവനന്തപുരം:സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും സാമ്പത്തിക ക്രമക്കേടിന്റെയും പേരില്‍ തിരുവനന്തപുരം മ്യൂസിയം ജീവനക്കാരന്‍ ബിനു സുഗതനെ ജോയിന്റ് കൗണ്‍സിലിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് ആര്‍.കലാധരനും സെക്രട്ടറി വിനോദ്.വി.നമ്പൂതിരിയും പ്രസ്താവനയില്‍ അറിയിച്ചു.
സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും സാമ്പത്തിക ക്രമക്കേടിന്റെയും പേരില്‍ ജോയിന്റ് കൗണ്‍സിലില്‍ നിന്നും പുറത്താക്കി.
