ആലപ്പുഴ: സി.പി ഐയുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി തയ്യാറായിരിക്കുന്നു-അലപ്പുഴ ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തും എന്നാണ് അറിയുന്നത്.സി.പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകി. എവിടെ വച്ച് എന്നത് സംബന്ധിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സി പി ഐയുമായി ഉഭയകക്ഷി ചർച്ച നടത്താൻ സി.പി ഐ (എം) സെക്രട്ടറിയേറ്റ് തീരുമാനം.
