രാജേഷ് അമനകര തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘കല്ല്യാണമരം’ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും 29 ന് നടക്കും.

കൊച്ചി:മറിയം സിനിമാസിന്‍റെ ബാനറില്‍ രാജേഷ് അമനകര തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കല്ല്യാണമരം ‘
പൂജ 29 ന് ബുധനാഴ്ച രാവിലെ 10 ന് മുളന്തുരുത്തി മറിയം ടവറില്‍ നടക്കും.
ദേവനന്ദ ജിബിന്‍, ധ്യാന്‍ ശ്രീനിവാസന്‍, മീര വാസുദേവ്, പ്രശാന്ത് മുരളി, മനോജ് കെ.യു, നോബി, മഞ്ജു വിജീഷ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. നിര്‍മ്മാണം – സജി കെ ഏലിയാസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര,പി ആർ ഒപി ആര്‍ സുമേരന്‍.