ആലപ്പുഴ:വയലാർ കലാ സാംസ്ക്കാരിക സമതി പുറത്തിറക്കിയ കവി രുദ്രൻ വാരിയത്തിൻ്റെ കലിയുഗക്കാഴ്ച്ചകൾ* എന്ന ആറാമത്തെ കവിതാസമാഹാരം പ്രശസ്ത സിനിമാ ഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കൽ, വയലാർ രാമവർമ്മയുടെ പത്നി ഭാരതിത്തമ്പുരാട്ടിക്ക് നൽകിക്കൊണ്ടു പ്രകാശനം ചെയ്തു.കൃഷിമന്ത്രി പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ
, വയലാർ ശരത്ചന്ദ്ര വർമ്മ, ഭാരതി തമ്പുരാട്ടി, സി രാധാകൃഷ്ണൻ, എലൈറ്റ് ഗ്രൂപ്പ് എം ഡി ഹരികുമാർ, നെടുമുടി ഹരികുമാർ, ശ്രീജിത്ത് പ്ലാശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
വയലാറിൻ്റെ കുടുംബാഗംങ്ങളെ’ ചടങ്ങിൽആദരിച്ചു.പ്രശസ്ത റേഡിയോ ആർട്ടിസ്റ്റ്
അജിത സുരേഷ് നന്ദി പറഞ്ഞു.
രുദ്രൻ വാരിയത്തിൻ്റെ കലിയുഗക്കാഴ്ച്ചകൾ
