തിരുവനന്തപുരം: സാധ്യത പട്ടികയിൽ ഉണ്ടായിരുന്ന റവാഡ ചന്ദ്രശേഖർ കേരള പോലീസ് മേധാവിയായി സർക്കർ നിശ്ചയിച്ചു. ഒന്നാം പേരുകാരനെ മറി കടന്നാണ് നിയമനം. എന്നാൽ പി.ജയരാജൻ ഈ തീരുമാനത്തെ ഓർമ്മെ പ്പെടുത്തി മാധ്യമങ്ങളോട് സംസാരിച്ചതും ശ്രദ്ധേയമാണ്. കൂത്തുപറമ്പ് വെടിവെയ്പ്പിൽ നിരപരാധി എന്ന് കോടതി വിധി വന്നതാണെന്ന് സി.പി ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഏതായാലും പുതിയ പോലീസ് മേധാവിയുടെ നിയമനം പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയാകാൻ സാധ്യത
കൂത്തുപറമ്പ് വെടിവെയ്പ്പിന് നേതൃത്വം നൽകിയ റവാഡാ ചന്ദ്രശേഖർ കേരള പോലീസ് മേധാവി
