ഓണച്ചിലവുകൾക്കായ് 20000 കോടി വേണ്ടി വരും

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ കടം എടുത്ത് വീട്ടുക എന്ന തന്ത്രമല്ലാതെ സർക്കാരിനു മുന്നിൽ മറ്റു വഴികൾ ഇല്ല. ഓണത്തിന് ക്ഷേമ പെൻഷനും ജീവനക്കാർക്ക് ശമ്പളം മറ്റ് അനുബന്ധ ചിലവുകൾ എല്ലാം കൂടി 20000 കോടി വേണ്ടി വരും. രണ്ടാഴ്ചക്കിടെ 9000 കോടി കടമെടുത്തു കഴിഞ്ഞു.