തിരുവനന്തപുരം : കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) സംസ്ഥാന കമ്മിറ്റി ഓഫീസ് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പിഗോപകുമാർ ഉദ്ഘാടനം ചെയ്തു. കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) സംസ്ഥാന പ്രസിഡന്റ് സതീഷ് കണ്ടല അധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്.സജീവ്, സംസ്ഥാന ട്രഷറർ എം.എസ് സുഗൈതകുമാരി, സംസ്ഥാന സെക്രട്ടറി കെ.മുകുന്ദൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.കെ മധു, എ. ഗ്രേഷ്യസ്, പി.ശ്രീകുമാർ, വി.ബാലകൃഷ്ണൻ, ആർ.സിന്ധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിനോദ് വി. നമ്പൂതിരി, ടി.അജികുമാർ, യു.സിന്ധു, ആർ.രാകേഷ്, ‘കാംസഫ്’ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി അനു, സംസ്ഥാന ട്രഷറർ ആർ.സരിത, സംസ്ഥാന സെക്രട്ടറി സായൂജ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് ദേവികൃഷ്ണ.എസ്, കാംസഫ് സംസ്ഥാന-ജില്ലാ നേതാക്കളായ മനോജ് പുതുശ്ശേരി, ഷാജി ജേക്കബ്, ബീന കെ.ബി, , സുജിത്ത് വയനാട്, സുജി പാലക്കാട്, ആർ.ശരത്ചന്ദ്രൻ നായർ, വൈശാഖ്.വി തുടങ്ങിയവർ പങ്കെടുത്തു.
“കാംസഫ് ” സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
