പതിനെട്ടു മാസത്തെ കുടിശിക ഉണ്ടെന്ന് ആരു പറഞ്ഞു ഞാൻ മുഖ്യമന്ത്രിയേയും ധനകാര്യ മന്ത്രിയേയും വെല്ലുവിളിക്കുന്നു.

പറവൂർ : പതിനെട്ടു മാസത്തെ കുടിശിക ഉണ്ടെന്ന് ആരു പറഞ്ഞു ഞാൻ മുഖ്യമന്ത്രിയേയും ധനകാര്യ മന്ത്രിയേയും വെല്ലുവിളിക്കുന്നു.
സാമൂഹ്യക്ഷേമ പെൻഷൻപ്രായം 18 മാസത്തെ കുടിശിക എന്ന പ്രചരണം തെറ്റാണ് ഞാൻ ഇവരെ വെല്ലുവിളിക്കുന്നു. അഞ്ച് മാസം പെൻഷൻമുടക്കിയവരാണ് 18 മാസത്തെ കള്ളം പറയുന്നത്. മൂന്നു മാസം മാത്രമാണ് മുടങ്ങിയത്. അതിൻ്റെ കാരണം സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണെന്നും മാധ്യമങ്ങളോട് ആവർത്തിച്ചു പറഞ്ഞു.