കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ കെ.ബി മുരളികൃഷ്നും എം സലിം ഭാരവാഹികൾ

കൊല്ലം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടർ ലാൽ. കെ. ഐയുടെ സാന്നിദ്ധ്യത്തിൽ പ്രെഫ. പി. കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ:- കെ.ബി.മുരളീകൃഷ്‌ണൻ (പ്രസിഡൻ്റ്) ടി.കെ. വിനോദൻ (വൈസ്പ്രസിഡന്റ് ), എം. സലീം (സെക്രട്ടറി), പ്രൊഫ.ബി.ശിവദാസൻപിള്ള (ജോയിൻ്റ് സെക്രട്ടറി).

എക്സി.അംഗങ്ങൾ:-

വി.പി. ജയപ്രകാശ് മേനോൻ, പ്രൊഫ. പി. കൃഷ്ണൻകുട്ടി, എം.ബാലചന്ദ്രൻ, ഡോ.കെ.ബി.ശെൽവമണി, ശ്രീരശ്‌മി. ജി. എസ്, കവിതാശാലിനി, അനിത. ആർ എന്നിവരെയും തിരഞ്ഞെടുത്തു.