സർക്കാർ കള്ളം പറയുന്നു. പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പരമ ദരിദ്രർ നാലര ലക്ഷം ഉണ്ടെന്ന് ഇടതു പ്രകടനപത്രികയിൽ എന്നാൽ ഇപ്പോൾ 65000 പേര് അതും ഇപ്പോൾ ഇല്ലാതാകുന്നു. എന്ത് വിരോദാഭാസം ആണ്.സർക്കാറിൻ്റെ ലിസ്റ്റ് എന്താ മാനദണ്ഡം മനസ്സിലാകുന്നില്ല.ആശ്രയ പദ്ധതിയിൽ ഒന്നരലക്ഷം ഉണ്ടെന്നു പറയുന്നവർ എവിടെ ഇതാണ് ഞാൻ ചോദിക്കുന്നത്.പാവപ്പെട്ടവർക്ക് നീതി കിട്ടുന്നില്ല.ആദിവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പരിഹരിക്കാൻ ഇവർക്ക് കഴിഞ്ഞോ.എന്ത് മാനദണ്ഡമാണ് അത് വ്യക്തമാക്കണo ലിസ്റ്റ് തെറ്റാണ്. പുന:പരിശോധിക്കണം.പ്രഖ്യാപനം പാടില്ല എന്നാണ് ഞാൻ പറയുന്നത്.പ്രതിപക്ഷ നേതാവിൻ്റെകൺട്രോൾ മെൻ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആദിവാസി ഊരുകളിൽ ഇവർ പോയി പരിശോധിക്കണം.