വെള്ളാപ്പള്ളി കേരളത്തെ വിഷലിപ്തമാക്കുന്നു: കെയുഡബ്ല്യുജെ.
തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വി ളിച്ച് അധിക്ഷേപിച്ച എസ്‌എൻ ഡിപി യോഗം ജനറൽ സെക്ര ട്ടറി വെള്ളാപ്പള്ളി നടേശൻ സ്ഥാ പിത താല്പര്യങ്ങൾക്കായി ഏത റ്റം വരെയും പോകാൻ മടിക്കാ, ത്ത മാടമ്പി ആണെന്ന് ആവർ ത്തിച്ചു തെളിയിക്കുകയാണെന്ന് കേരള പത്രപ്രവർത്തക യൂണി യൻ(കെയുഡബ്ല്യുജെ). കഴിഞ്ഞ
ദിവസം ചോദ്യം ഉന്നയിച്ച മാധ്യ മപ്രവർത്തകൻ്റെ മൈക്ക് തട്ടി മാ റ്റി പോടോ എന്ന് കയർത്ത വെള്ളാപ്പള്ളിയുടെ മാടമ്പി മനോ ധിപത്യ സമൂഹം ഒരു നിലയ്ക്കും അം ഭാവവും ഫാസിസ്റ്റ് നിലപാടും ജനാ ഗീകരിക്കാൻ പാടില്ലാത്തതാണ്.
അടുപ്പമുള്ള നേതാക്കളും കേരള അദ്ദേഹത്തെ തിരുത്തിക്കാൻ ത്തിൽ സാമൂഹിക നവോത്ഥാ നത്തിൻ്റെ ചാലകശക്തിയായ
എസ്എൻഡിപി യോഗവും ഇനി വരേണ്ടതുണ്ട്. യെങ്കിലും ശക്തമായി രംഗത്ത് ജനങ്ങൾക്ക് വേണ്ടിയാണ് മാധ്യമപ്രവർത്ത കർ ചോദ്യങ്ങൾ ഉയർത്തുന്നത്. അതിനെ തട്ടിമാറ്റി മുന്നോട്ടുപോ കാമെന്നു കരുതുന്നതു മൗഡ്യമാ പ്രസിഡൻ്റ് കെ പി റജിയും ജന ണെന്ന് യൂണിയൻ സംസ്ഥാന റൽ സെക്രട്ടറി സുരേഷ് എടപ്പാ ളും പറഞ്ഞു.
