കൽപ്പറ്റ:വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പത്മശ്രീ ചെറുവയല്‍ രാമന്റെ വീട്ടിലെത്തി എന്യൂമറേഷന്‍ ഫോം വിതരണോദ്ഘാടനം നിര്‍വഹിക്കുന്നു
വോട്ടര്‍ പട്ടിക പരിഷ്‌കരണoജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീവിതരണോദ്ഘാടനം നിര്‍വഹിച്ചു.
