ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ
ജില്ല – 64.1%
ജില്ലയിൽ നിലവിൽ 14,61,781 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 22,71,343 വോട്ടർമാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകൾ : 7,93,796 (65.08%)
വോട്ട് ചെയ്ത പുരുഷന്മാർ : 6,67,389 (63.47%)
വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 5 (21.74%)
കോർപ്പറേഷൻ-55.06 %
നഗരസഭ
- പരവൂർ- 63.27%
- പുനലൂർ- 62.72%
- കരുനാഗപ്പള്ളി- 66.82%
- കൊട്ടാരക്കര- 62.3%
ബ്ലോക്കുകൾ
- ഓച്ചിറ- 68.72%
- ശാസ്താംകോട്ട-68.14 %
- വെട്ടിക്കവല- 65.27%
- പത്തനാപുരം- 63.93%
- അഞ്ചൽ- 64.04%
- കൊട്ടാരക്കര- 65.66%
- ചിറ്റുമല- 65.86%
- ചവറ- 66.48%
- മുഖത്തല- 65.51%
- ചടയമംഗലം-66.91 %
- ഇത്തിക്കര- 64.85%
