സുജയ പാർവ്വതി റിപ്പോർട്ടറിൽ നിന്നും പടിയിറങ്ങി.

സുജയ പാർവ്വതി റിപ്പോർട്ടറിൽ നിന്നും പടിയിറങ്ങി.അഞ്ചാം വയസ്സിൽ അമ്മ മരിക്കുംമ്പോഴും തന്റെ അച്ഛൻ തന്റെ ഉയർച്ചു യ്ക്കു വേണ്ടി ജീവിച്ചു. അന്ന് പ്രായം കുറവായിരുന്ന അച്ഛന് മറ്റൊരു വിവാഹം കഴിക്കാമായിരുന്നു എന്നാൽ തന്റെ ജീവിതം മാത്രം മുന്നിൽ കണ്ട് ജീവിച്ചു എന്നാണ് ഒരു സ്വകാര്യ ചാനലിൽ സുജയ പാർവ്വതി പറഞ്ഞത്. റിപ്പോർട്ടർ ചാനലിൽ നിന്ന് പടിയിറങ്ങിയ സുജയ മറ്റൊരു പ്രധാന ചാനലിലേക്ക് പ്രവേശിക്കുകയാണ് അതും ചീഫ് എഡിറ്ററായി. ഇപ്പോൾ കുറച്ചു ദിവസം അമ്പലങ്ങളൊക്കെ സന്ദർശിക്കുന്ന തിരക്കിലാണവർ.സ്വദേശo ചങ്ങനാശ്ശേരി. ഭർത്താവും രണ്ട് കുട്ടികളും ഒപ്പമുണ്ട്.