കുരീപ്പുഴ നാഷണൽ ഹൈവേയിൽ കാറും ഓട്ടറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

കുരീപ്പുഴ ബിവറേജ് ഔട്ട്ലറ്റിന് സമീപം കാർ കൂട്ടിമുട്ടി നിരവധി പേർക്ക് പരിക്കു പറ്റി,കാവനാട് നിന്നും വന്ന ബിവറേജ് ഔട്ട്ലറ്റിന് സമീപം ഓട്ടോറിക്ഷയിലും സ്കൂട്ടറുകളിലും ഇടിക്കുകയായിരുന്നു.

ഇന്ന് രാവിലെ 11 ന് സംഭവം നടന്നത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.