250 ഓളംകുപ്പി വിദേശ മദ്യവുമായി പ്രതി പിടിയിൽ.

കൊല്ലം താലൂക്കിൽ തൃക്കടവൂർ വില്ലേജിൽ നീരാവിൽ ദേശത്ത് വിളയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ റിച്ചാർഡ് മകൻ വിൽസൺ എന്ന് വിളിക്കുന്ന ജോൺപോൾ250 ഓളം കുപ്പിവിദേശ മദ്യവുമായി പ്രതി പിടിയിലായത്.കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിലെ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ രജിത്ത്. ആർ, പ്രിവന്റി ഓഫീസർ എസ് ആർ. ഷെറിൻ രാജ്, പ്രിവെന്റ് ഓഫീസർ ഗ്രേഡ് സതീഷ് ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സിദ്ദൂ, ശ്യാംകുമാർ അജീഷ് ബാബു, വനിത സിവിൽ കെ ഓഫീസർ സുനിത, എക്സൈസ് ഡ്രൈവർ ശിവപ്രകാശ്, എന്നിവരുടെ സംഘമാണ് കേസ് കണ്ടെടുത്തത്.

ഡ്രൈഡേ പ്രത്യേക പരിശോധനയു മായി കൊല്ലം എക്സൈസ്.