ആറ്റിൽ ചാടിയ അധ്യാപകൻ്റെ മൃതദേഹം കിട്ടി. എല്ലാവർക്കും സ്വീകാര്യനായ അധ്യാപകൻ്റെ ആത്മഹത്യയിൽ വിറങ്ങിലിച്ച് നാടും നാട്ടാരും

ആറ്റിൽ ചാടി മരിച്ച അധ്യാപകന്റെ മൃതദേഹം കണ്ടെത്തി.

പൂയപ്പള്ളി:  ഇത്തിക്കര ആറ്റിപാടി മരിച്ച അധ്യാപകന്റെ മൃതദേഹം കണ്ടെത്തി. ഓടനാവട്ടം സ്കൂളിലെ അധ്യാപകൻ

പൂയപ്പള്ളി മരുതമൺപള്ളി കൈപ്പള്ളിയഴികത്ത് വീട്ടിൽ പ്രമോദ് (48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ബൈക്കിൽ ഇത്തിക്കര ആറിന് സമീപം എത്തിയ പ്രമോദ് ഇത്തിക്കര ചെറിയ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടുകയായിരുന്നു. വിവരം അറിയിച്ചതിനെത്തുടർന്ന് ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തിനാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ പതിനൊന്നു മണിയോടെ മൃതദേഹം കണ്ടെത്തുകയും പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചാത്തന്നൂർ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *