ശാസ്താംകോട്ട :ഒരുമിച്ച് യാത്ര ചെയ്യവേ അപ്രതീക്ഷിതമായി അപകടത്തിൽ മരണപ്പെട്ട ഗിരീഷിന്റെ വിയോഗത്തിൽ താങ്ങാനാകാതെ കോവൂർ ഗ്രാമം.ഇന്ന് രാവിലെ 10 ന് ദേശീയ പാതയിൽ കൊല്ലം താലൂക്ക് ഭാഗത്ത് നിന്നും കളക്ടറേറ്റ് ഭാഗത്തേക്ക് ഓടിച്ചു കൊണ്ടു വന്ന KL 19 P 7979 നമ്പർ ലോറി ഒരുമിച്ച് യാത്ര ചെയ്തതിനിടയിൽ കൊല്ലത്ത് വെച്ച് ഗിരീഷ് കുമാർ (38) അപകടത്തിൽ മരണപ്പെട്ടത്.തലനാരിഴയ്ക്കാണ് ഭാര്യയായ അനിത ചെറിയ പരിക്കുകളോടെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.ദീർഘനാൾ വിദേശത്ത് ജോലി ചെയ്ത് നാട്ടിൽ വന്നശേഷം കുടുംബാംഗങ്ങളോടൊപ്പം അവധി ആഘോഷിക്കുന്നതിനിടയിൽ ഉണ്ടായ ഗിരീഷിന്റെ വേർപാട് ആ ഗ്രാമത്തിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. കൊല്ലത്ത് വച്ച് അപകടത്തിൽ മൈനാഗപ്പള്ളി വില്ലേജിൽ അരിനല്ലൂർ പി ഒ യിൽ കുഞ്ഞാലിമുക്ക് എന്ന എന്ന സ്ഥലത്ത് കൈലാസ് ഭവനിൽ രാജൻപിള്ള മകൻ ഗിരീഷ് വയസ് (38)മരണപ്പെട്ടത് കൂടെയുണ്ടായിരുന്ന
ഭാര്യ അനിതാ കുമാരി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
മക്കൾ: ആദിത്യൻ.
+1 വിദ്യാർത്ഥി, ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങാലം.
ആദിത്യ (കിങ്ങിണി)
8 ക്ലാസ് വിദ്യാർത്ഥി, ഗേൾസ് ഹൈസ്കൂൾ തേവലക്കര.
പിതാവ് രാജൻ പിള്ള,
മാതാവ് പ്രഭാവതിയമ്മ.ലോറി ഡ്രൈവർപ്രിൻസ് age 34
S/0 തോവിദാസ്
പരുത്തി വിള വീട്
തിരുപുറം
നെയ്യാറ്റിൻകര തിരുവനന്തപുരം.
ഒരുമിച്ച് യാത്ര ചെയ്യവേ അപ്രതീക്ഷിതമായി(East PS Crime 2645/25) അപകടത്തിൽ മരണപ്പെട്ട ഗിരീഷിന്റെ വിയോഗത്തിൽ താങ്ങാനാകാതെ കോവൂർ ഗ്രാമം.
