തൃക്കടവൂർകുരീപ്പുഴ ഷാപ്പ് മുക്ക് സ്‌റ്റാർ ബോയ്‌സിൻ്റെ ആഭിമുഖ്യത്തിൽ 2024-25 എസ് എസ് എൽ സി-പ്ലസ് റ്റു വിജയിച്ച കുട്ടികൾക്കുള്ളസ്നേഹാദരവും ലഹരിവിമുക്ത ബോധവൽക്കരണ ക്ലാസ്സുംകുരീപ്പുഴ സിറിൾ ഉദ്ഘാടനം ചെയ്യും ബോധവൽക്കരണ ക്ലാസ് അമൽ. സി (സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ്, എസ്. എച്ച്. ഒ., കനകക്കുന്ന് മുഖ്യപ്രഭാഷണം നടത്തും)2025 ജൂൺ 15 ഞായറാഴ്‌ച രാവിലെ 10 ന് കുരീപ്പുഴ ആയിരവില്ലൻ ക്ഷേത്ര ആഡിറ്റോറിയത്തിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
