SSLC +2 വിജയിച്ച കുട്ടികൾക്ക് ആദരവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തി

കുരീപ്പുഴ സ്റ്റാർ ബോയ്സിന്റെ നേതൃത്വത്തിൽ SSLC +2 വിജയിച്ച കുട്ടികൾക്ക് ആദരവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തി
സ്റ്റാർ ബോയ്സ് അംഗം ലെനിൻ ജോണിന്റെ അധ്യക്ഷതയിൽചേർന്ന യോഗം
കുരീപ്പുഴ സിറിൽ ഉദ്ഘാടനംചെയ്തുകായംകുളം എസ് എച്ച് ഒ അമൽ വാർഡ് കൗൺസിലർ ഗിരിജതുളസീധരൻ, സൗഹൃദ നഗർ സെക്രട്ടറി സുൽഫിക്കർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *