കൊല്ലം : കൊല്ലത്ത് റെയിൽവേ ട്രാക്കിന് മുകളിൽ പോളയത്തോട് ശ്മശാനത്തിൻ്റെ പിറകിലെ മരം റയിൽവേ ട്രാക്കിൽ വീഴുകയും തീ പടരുകയും ചെയ്തു. ഇതു വഴി ഈ സമയം വന്ന പുനലൂർ കന്യാകുമാരി ട്രയിൻ തലനാരിഴയ്ക്ക് അപകടം ഇല്ലാതെ രക്ഷപ്പെട്ടു. വൈകിട്ട് 7 മണിയോടെ അപകടം സംഭവിച്ചത്റയിൽ ട്രാക്കിലെ ജോലികൾ തുടരുകയാണ് ഇനി ട്രയിനുകൾ വൈകി ഓടാനാണ് സാധ്യത.
കൊല്ലത്ത് റെയിൽവേ ട്രാക്കിന് മുകളിൽ മരം വീണ് തീ പടർന്നു ഗതാഗതം സ്തംഭിച്ചു.
