Chathannoore, Kerala News, kollam ഐ.ടി.ഐ പ്രവേശനം തീയതി നീട്ടി News12IndiaJune 20, 2025June 20, 2025 ഐ.ടി.ഐ പ്രവേശനം തീയതി നീട്ടി* ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി. വിവരങ്ങള്‍ക്ക് :itiadmissions.kerala.gov.in ഫോണ്‍: 7907462973.