യോഗം ചേരും ; ജില്ലാതല വിദഗ്ധ സമിതി യോഗം ജൂണ്‍ 24 ന്

യോഗം ചേരും

തദ്ദേശഭരണസ്ഥാപനങ്ങളുടെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നൂതന പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി രൂപീകരിച്ച ജില്ലാതല വിദഗ്ധ സമിതി യോഗം ജൂണ്‍ 24 ന് രാവിലെ 11.30 ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

Leave a Reply

Your email address will not be published. Required fields are marked *