പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അധ്യാപിക മരണപ്പെട്ടു
കോട്ടവട്ടം നിരപ്പിൽ പുത്തെൻ വീട്ടിൽ അശ്വതിയാണ് മരണപ്പെട്ടത്.. പുനലൂർ toch-h സ്കൂളിലെ അധ്യാപികയായിരുന്നു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ചികിത്സപ്പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപണമായി ബന്ധുക്കൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ തടിച്ചു കൂടി..ശ്രീഹരിയാണ് ഭർത്താവ്.മകൻ 4 വയസ്സുള്ള അമ്പാടി. .അനാസ്ഥയെന്നു ബന്ധുക്കൾ.
