കൊല്ലം :ജെ സി അനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ , കഴിഞ്ഞ ദിവസം ജെ സി അനിൽ അടക്കം നിരവധിപേർ പാർട്ടിയിൽ നിന്ന് രാജി വയ്ക്കുന്നതായി പത്ര സമ്മേളനം നടത്തി പറഞ്ഞിരുന്നു . എന്നാൽ ഔദ്യോഗികമായി പാർട്ടിയിൽ രാജി സമർപ്പിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിയുന്ന വിവരം തുടർന്നാണ് പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
ജെ സി അനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
