ചാമ വിളയിൽ ബാബു ഫിലിപ്പ് സേവിയർ 71 റിട്ടയേർഡ് ഹൈസ്കൂൾ അധ്യാപകൻ അന്തരിച്ചു.

കാവനാട്:ചാമ വിളയിൽ ബാബു ഫിലിപ്പ് സേവിയർ 71 റിട്ടയേർഡ് ഹൈസ്കൂൾ അധ്യാപകൻ അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക്. മുക്കാട് തിരുകുടുംബ ദേവാലയത്തിൽ. ഭാര്യ വിമല ഫിലിപ്പ് (സിപിഐഎം ഏരിയ കമ്മിറ്റി മെമ്പർ). മക്കൾ. ഡോ. നീതു ഫിലിപ്പ് സേവിയർ (കേരള സ്റ്റേറ്റ് ബിവറേജസ്കോർപ്പറേഷൻ). നിഷാ ഫിലിപ്പ് സേവിയർ (ഡിവിഷണൽ ഹെഡ് സൗത്ത് ഇല്ല്യൂഷൻ ഡെന്റൽ, ഡിവിഷൻ ഓഫ് ലക്ഷ്മി ഡെന്റൽ, മരുമക്കൾ. അനിൽ ജോണി ലാസർ (റേഡിയോഗ്രാഫർ അബുദാബി) അരുൺ ബാബു ജോൺ (വൈസ് പ്രസിഡൻറ് ഇല്യൂഷൻ ഡെന്റൽ) ചെറു മക്കൾ. ഏബൽ അനിൽ ലാസർ, ഏഡ ൻ അരുൺ ബാബു, എമിനിഷ അരുൺ.ചാമവിളയിൽ റിട്ട അധ്യാപകൻ സേവ്യർ സാറിൻ്റെ മകനാണ് ബാബു ഫിലിപ്പ് സേവ്യർ.