കേരള സർവകലാശാലയുടെ എം എസ് സി കെമിസ്ട്രി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കൊല്ലം ടി.കെ എം കോളേജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസ് വിദ്യാർത്ഥി പാർവതി ഡി എസ് കുരിപ്പുഴ പൂവങ്ങൻ വീട്ടിൽ സുഭാഷ് കുമാറിൻ്റേയും ദീപയുടേയും മകളാണ്.
ടി. കെ എം കോളേജിലെപാർവ്വതിക്ക് രണ്ടാം റാങ്ക്.
