രാജ്യസുരക്ഷ മുൻനിർത്തിസർക്കാാർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യാജ ഐഡികൾ ഉപയോഗിച്ച് വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് കുറ്റകൃത്യങ്ങൾ വർധിക്കുന്നതായും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.പതിനായിരക്കണക്കിന് പ്രതിഷേധക്കാർ സുരക്ഷാ സംവിധാനങ്ങൾ തകർത്ത് പാർലമെന്റ് വളഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. പൊലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലക്ഷക്കണക്കിന് ആളുകൾ കാണുന്ന സോഷ്യൽ മീഡിയാ മേഖലയെ അങ്ങനെ പെട്ടെന്ന് നിയന്ത്രിക്കാൻ ലോകത്ത് ആർക്കാണ് കഴിയുക ലോകത്ത് ഒരു രാജ്യത്തിനുo ഇതിനു കഴിയില്ല. ചൈന പോലും പതുക്കെയാണ് ഇവയുടെ നിയന്ത്രണം ഏറ്റെടുത്തത്.
നേപ്പാളിൽ സോഷ്യൽ മീഡിയാ നിരോധനം ജനങ്ങൾ പാർലമെൻ്റ് വളഞ്ഞു. നിരോധനം പിൻവലിക്കുക.
