അഹ്മദാബാദ്: അഹ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത് ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റലിന് മുകളില്‍. താമസക്കാരായ പതിനഞ്ച് ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടർമാർ താമസിച്ചിരുന്ന അതുല്യ എന്ന ഹോസ്റ്റലിന്റെ മുകളിലേക്കാണ് വിമാനം തകർന്ന് വീണത്. ഹോസ്റ്റലിന്റെ നാല് കെട്ടിടങ്ങളും അപകടത്തിൽ തകർന്നു. അമ്പതിൽ കൂടുതൽ ഇന്റേൺ ഡോക്ടർമാർ ഹോസ്റ്റലിന് അകത്തുണ്ടായിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
പെരുന്ന: വന്നു പോയവർ ലോഹ്യം പറഞ്ഞു പോകുന്നു’ അല്ലാതെ ഒരു ചർച്ചയും നടത്തിയിട്ടില്ല. എൻ്റെ നിലപാട് പൂർണ്ണമാണ് അതിൽ നിന്ന് പിന്നോട്ടില്ല എന്ന് അൽപ്പം മുൻപ് എൻ…
കാസറഗോഡ് :ഫെയ്സ്ബുക്കിൽ വിവാദ പോസ്റ്റിട്ട് മരിച്ച രംജിതയെ അപമാനിച്ച പവിത്രനെ ജമ്മ്യമില്ല. വകുപ്പുപ്രകാരം കസ്റ്റഡിയിലെടുത്തു. ജാതി സ്പർദ വളർത്താനുള്ള ശ്രമം നടത്തിയെന്ന് ഒരാൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.…