പ്രധാനമന്ത്രി ഇന്ന് അഹമ്മദാബാദിലെ അപകടസ്ഥലം സന്ദർശിച്ചു.

“ഇന്ന് അഹമ്മദാബാദിലെ അപകടസ്ഥലം സന്ദർശിച്ചു. നാശനഷ്ടങ്ങളുടെ ദൃശ്യം ദുഃഖകരമാണ്. ദുരന്തത്തിന്റെ പരിണിതഫലമായി അക്ഷീണം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയും സംഘങ്ങളെയും കണ്ടു. സങ്കൽപ്പിക്കാനാവാത്ത ഈ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ് ഞങ്ങളുടെ ചിന്തകൾ.” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *