അമേരിക്കയുടെബ്ലൂബേർഡ് ബ്ളോക്ക് ടു ഭ്രമണപഥത്തിൽ
മാർക്ക് ത്രീയുടെ ഏറ്റവും ഭാരമേറിയ ദൗത്യംദൗത്യം വിജയകരമെന്ന് ഐ എസ് ആർ ഒ ചെയർമാൻ ഡോ വി നാരായണൻമാർക്ക് ത്രീയുടെ തുടരെയുള്ള വിജയങ്ങൾഅഭിമാന നേട്ടം.മാർക്ക് ത്രീയുടെത്100 ശതമാനം സക്സസ് റേറ്റ്ഇന്നു രാവിലെ 8.55ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുമാണ് വിക്ഷേപണം നടന്നത്.
ലക്ഷ്യം: സാധാരണ ഫോണുകളിൽ നേരിട്ട് സ്പേസ്-ബേസ്ഡ് മൊബൈൽ ബ്രോഡ്‌ബാൻഡ് സേവനം.
പ്രത്യേകത: 6.5 ടൺ ഭാരമുള്ള, ലോ എർത്ത് ഓർബിറ്റിലെ ഏറ്റവും വലിയ വാണിജ്യ ഉപഗ്രഹം.
എന്താണ് ബ്ലൂബേർഡ് ബ്ലോക്ക്-2
ഇത് മൊബൈൽ ടവറുകൾ പോലെ പ്രവർത്തിക്കും, പ്രത്യേക ഉപകരണങ്ങളില്ലാതെ ഫോണുകളിൽ ഇന്റർനെറ്റ് നൽകും.
കവറേജ് ഇല്ലാത്ത സ്ഥലങ്ങളിൽ നേരിട്ട് 4G, 5G സേവനങ്ങൾ നൽകുന്നു.
ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും വലിയ വാണിജ്യ ഉപഗ്രഹമാണിത്, 2,400 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വലിയ ആന്റിന ഇതിനുണ്ട്.
വിക്ഷേപണത്തിന്റെ പ്രാധാന്യം
ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും (NSIL) എ.എസ്.ടി സ്പേസ് മൊബൈലും തമ്മിലുള്ള കരാറിൻ്റെ ഭാഗമാണിത്.
ഐ.എസ്.ആർ.ഒയുടെ എൽ.വി.എം.3 റോക്കറ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ വാണിജ്യ പേലോഡ് ആയിരുന്നു ഇത്.
