കർണ്ണാടക ഭൂമി കുംഭകോണം രാജീവ് ചന്ദ്രശേഖറിന്മേൽ കോടികളുടെ ആരോപണം

BJP സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്ര സഹമന്ത്രിയും ആയിരുന്ന രാജീവ് ചന്ദ്രശേഖർ കർണ്ണാടക സർക്കാരിന്റെ 175 ഏക്കർ ഭൂമി മറിച്ചു വിറ്റ് 313 കോടി രൂപയുടെ തപ്പിട്ട് നടത്തിയതായി പരാതി. കർഷകരിൽ നിന്നും ഭൂമി വാങ്ങിയത് ഏക്കറിന് ഒരു ലക്ഷം രൂപ നിരക്കിൽ . പരാതിക്കാരനായ കർണ്ണാടകയിലെ അഭിഭാഷകനായ കെ.എൻ ജഗദീഷിനെ കൊല്ലുമെന്നും പരാതിക്കാരൻ

. ബി.പി എൽകമ്പനിക്കായി സ്ഥലം രാജീവ് ചന്ദ്രശേഖറും, ഭാര്യയും ഉടമകളായ കമ്പനി വാങ്ങിയതെന്നും പരാതിക്കാരൻ . 1999 -ൽ ആയിരുന്നു ഭൂമി ഇടപാടുകൾ ആരംഭിച്ചത്. പിന്നീട് 2006 ന് ശേഷം ഈ ഭൂമി രാജീവ് ചന്ദ്രശേഖർ സ്വന്തം പേരിലാക്കി. 2011 ൽ ഈ ഭൂമി കോടികൾക്ക് മറിച്ചു വിറ്റു. ഫാക്ടറി പണിയുമെന്നും നിരവധി ആളുകൾക്ക് തൊഴിൽ നൽകുമെന്നും കർഷകരെ വിശ്വസിപ്പിച്ചു. കർണ്ണാടകയിലെ മന്ത്രിയായ കട്ട സുബ്രമണ്യനും തട്ടിപ്പിൽ പങ്കുണ്ടെന്നും പരാതിക്കാരൻ .എന്നാൽ കേരളത്തിലെ ഒരു ദൃശ്യമാധ്യമം മാത്രമാണ് ടി കാര്യങ്ങൾ കാണിച്ചത് ലൈവ് ആയി കാണിച്ചു. എന്നാൽ. ഈ വിഷയം പാർട്ടി നേതാക്കൾ ആരും പ്രതികരിച്ചിട്ടില്ല. വസ്തുതകൾ ബോധ്യപ്പെടണം അണികളിൽ ആവേശം നിറച്ച് മറുപടി പറയണം.