ഫെയ്മ മഹാരാഷ്ട്രയും വിവിധ മലയാളി സംഘടനകളും സംയുക്തമായി നോർക്ക കെയർ ബോധവൽക്കരണ കാമ്പയിൻ മഹാരാഷ്ട്രയിൽ സംഘടിപ്പിക്കുന്നു.

മുംബൈ:നോർക്ക റൂട്ട്സിന്റെ പ്രവാസികൾക്കായുള്ള പദ്ധതിയായ നോർക്ക കെയർ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും 5 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറൻസ് നല്‍കുക എന്ന പദ്ധതിയിൽ പ്രവാസി മലയാളികളെ ഉൾപ്പെടുത്തുന്നതിനായി ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസ്സോസിയേഷൻസ് – FAIMA യുടെ നേതൃത്വത്തിൽ രാജ്യത്താകമാനം നടത്തുന്ന ബോധവൽക്കരണ കാമ്പയിൻ്റെ ഭാഗമായി ഫെയ്മ മഹാരാഷ്ട്ര ഘടകം മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ താമസിക്കുന്ന മലയാളികളെ അംഗങ്ങളാക്കുന്നതിനുവേണ്ടി സംസ്ഥാനത്തെ വിവിധ മേഖലകളിൽ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഇൻഷുറൻസിൻ്റെ പ്രയോജനം
ആരോഗ്യ ഇന്‍ഷുറന്‍സിന് പുറമെ 10 ലക്ഷം രൂപയുടെ പേഴ്സണല്‍ ആക്സിഡന്റ് ഇൻഷുറൻസും പ്രസ്തുത പദ്ധതി ഉറപ്പ് നല്‍കുന്നു. ഭാര്യയും, ഭർത്താവും രണ്ട് മക്കളും ഉൾപ്പെടുന്ന നാലംഗ കുടുംബത്തിന് പരമാവധി 13,411.00 രൂപയാണ് വാർഷിക പ്രീമിയം, അധികമായി ഒരു കുട്ടിക്ക് 4,130.00 രൂപയും, ഒരു വ്യക്തിക്കു മാത്രം ആണെങ്കിൽ 8,101.00 രൂപയും ആണ്
കേരളാ പിറവി ദിനമായ നവംബർ ഒന്ന് മുതൽ ഇൻഷുറൻസ് പരിരക്ഷ ആരംഭിക്കുന്നു. എല്ലാ നിലവിലുള്ള രോഗങ്ങൾക്കും ചികിത്സാനുകൂല്യം ലഭിക്കുന്നു. നോർക്ക ഐ.ഡി, സ്റ്റുഡന്റ് ഐ ഡി, പ്രവാസി ഐ ഡി ഏതെങ്കിലും ഒരു കാർഡ് ഉള്ള ഏതൊരു പ്രവാസിക്കും പ്രസ്തുത പദ്ധതിയിൽ അംഗമാകാം.

സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 22 വരെ ആണ് പ്രസ്തുത പദ്ധതിയിൽ അംഗങ്ങൾ ആകുവാനുള്ള അവസരം. (ഒക്ടോബർ 22 നു ശേഷം അംഗങ്ങൾ ആകുവാൻ സാധ്യമല്ല)

നോർക്ക ഐഡി കാർഡ് ഇല്ലാത്തവർക്ക് പുതിയ നോർക്ക കാർഡ് എടുക്കുവാൻ ബോധവൽക്കരണ ക്യാമ്പിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ബോധവൽക്കരണ കാമ്പയിൻ നടക്കുന്ന സ്ഥലങ്ങൾ / തീയതി / സമയം / ബന്ധപ്പെടേണ്ട ഭാരവാഹികളുടെ നമ്പർ

സെപ്റ്റംബർ 20
1. നാസിക് എസ് എൻ ഡി പി ഓണാഘോഷ പരിപാടിയിൽ വൈകിട്ട് 5.00 മണിമുതൽ
ജി കെ ശശികുമാർ
📞 98810 62798

സെപ്റ്റംബർ 21
1). സാംഗ്ളി കേരള സമാജം ഓണാഘോഷ പരിപാടിയിൽ രാവിലെ 11 മുതൽ
ഷൈജു വി എ
📞 9922499414

2). വർധ കേരള സമാജം ഓണാഘോഷ പരിപാടിയിൽ രാവിലെ 11 മുതൽ
സാബു തോമസ്
📞 9011522505

3) പാലക്കാട്‌ കുടുംബ സംഗമം നാസിക്കിൽ ഓണാഘോഷ പരിപാടിയിൽ വൈകിട്ട് 3.30 മുതൽ
പ്രദീപ് മേനോൻ
📞 098505 85428

4) എസ് എൻ ഡി പി നാഗ്പൂർ ശ്രീനാരായണഗുരു സമാധി അനുസ്മരണ ചടങ്ങിൽ വൈകിട്ട് 6.00 മുതൽ
രവി മാധവൻ
📞9561229170*

ഒക്ടോബർ 2
1) ചെമ്പൂർ മലയാളി സമാജം, ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ, പ്രോഗ്രസ്സീവ് ആർട്ട്സ് കൾച്ചറൽ സെൻ്റർ (PACC) , ഫെയ്മ മഹാരാഷ്ട്ര മുംബൈ സോൺ കമ്മിറ്റി എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ 2ന് മുംബൈ ചെമ്പൂർ മലയാളി സമാജം ഓഫീസിൽ വെച്ച് രാവിലെ 11.00 ന്
ശിവപ്രസാദ് കെ നായർ
📞9769982960
ബൈജു സാൽവിൻ
📞96193 28561
കെ.വി പ്രഭാകരൻ
📞8652305860,
പി രാധാകൃഷ്ണൻ
📞9969728435*
2) പാൽഘർ കൈരളിസമാജവും പാൽഘർ ശ്രീ.അയ്യപ്പ സേവാ സമിതിയും സംയുക്തമായി ശ്രീ.അയ്യപ്പ ക്ഷേത്രത്തിൻ്റെ ഹാളിൽ വെച്ച് ഉച്ചകഴിഞ്ഞ് 3 മുതൽ
അനിൽകുമാർ കെ.കെ
📞9766093511
ഷാജികുമാർ നായർ
📞9764819344
മണി. കെ
📞9028260348
രോഷ്നി അനിൽകുമാർ
📞9765565630

ഒക്ടോബർ 5
1) ശ്രീഅയ്യപ്പ കൾച്ചറൽ അസോസ്സിയേഷൻ ഉറാൻ , റായ്ഗഡ് ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് രാവിലെ 11 മുതൽ .
എ ഗോപകുമാർ
📞9324838360*

2) അമരാവതി കേരള സമാജം ഓണാഘോഷ ചടങ്ങിൽ രാവിലെ 11 മുതൽ .
ആൻ്റണി പി.ജെ
📞9422856706,
ദീപൻ രാഘവൻ
📞9422857737*

3) ഔറംഗബാദ് കേരള സമാജം ഓണാഘോഷ ചടങ്ങിൽ രാവിലെ 11 മുതൽ .
കബീർ അഹമ്മദ്
📞9922526273*

ഒക്ടോബർ 11ന്
1)നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ഓണഘോഷപരിപാടിയിൽ രാവിലെ 9.00 മണി മുതൽ
വിശ്വനാഥൻ പിള്ള
📞086982 26704

നോർക്ക ID Card , നോർക്ക കെയർ ഇൻഷുറൻസ് എന്നീ പദ്ധതികളിൽ പ്രവാസി മലയാളികളുടെ അംഗത്വ പ്രവർത്തനങ്ങൾക്കായി ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നതിനായി താഴെ പറയുന്ന സംഘടന ഭാരവാഹികളുമായി ബന്ധപ്പെടുക.

മുംബൈ സോൺ കമ്മിറ്റി
ശിവപ്രസാദ് കെ നായർ
ചെയർമാൻ
9769982960
ബൈജു സാൽവിൻ
കൺവീനർ
7021575949

പൂനെ സോൺ കമ്മിറ്റി
ജോർജ് തോമസ്
ചെയർമാൻ
9420493281
ഷൈജു വി എ
കൺവീനർ
9922499414

നാസിക് സോൺ കമ്മിറ്റി
ഷാജി വർഗ്ഗീസ്
ചെയർമാൻ
9421616026
ജി കെ ശശികുമാർ
കൺവീനർ
9881062798

കൊങ്കൺ സോൺ കമ്മിറ്റി
കെ എസ് വത്സൻ
ചെയർമാൻ
8975250250
കെ എൻ രതീഷ്
കൺവീനർ
7745822524

മറാത്തവാഡ സോൺ കമ്മിറ്റി
ജോയി പൈനാടത്ത്
ചെയർമാൻ
9890742055
റഹ്മത്ത് മൊയ്തീൻ
കൺവീനർ
9890219465

നാഗ്പൂർ സോൺ കമ്മിറ്റി
അനിൽ മാത്യു
ചെയർമാൻ
8605081799
രവി മാധവൻ
കൺവീനർ
9561229170

അമരാവതി സോൺ കമ്മിറ്റി
എ. ശ്രീകുമാർ
ചെയർമാൻ
9422875052
ദിവാകരൻ മുല്ലനേഴി
കൺവീനർ
9422926292

സംസ്ഥാന കോർഡിനേഷൻ
ടി .ജി സുരേഷ്കുമാർ
വൈസ് : പ്രസിഡൻ്റ്
9422407487
അനു ബി നായർ
വൈസ്:പ്രസിഡൻ്റ്
9967505976
കബീർ അഹമ്മദ്
വൈസ് : പ്രസിഡൻ്റ്
9922526273
രാധാകൃഷ്ണപിള്ള
ജോ : സെക്രട്ടറി
9923044577
സുമി ജെൻട്രി
ജോ:സെക്രട്ടറി
9769854563
കെ.എസ് സജീവ്
ജോ:സെക്രട്ടറി
7722008556
രാജീവ് പണിക്കർ
ജോ:സെക്രട്ടറി
9922990088
പ്രദീപ് മേനോൻ
ജോ: ഖജാൻജി
9850585428
രമേശ് അമ്പലപ്പുഴ
ചീഫ് കോർഡിനേറ്റർ
9422012128
ബാലൻ പണിക്കർ
കോർഡിനേറ്റർ
9322265976

പ്രവാസി മലയാളികൾക്കായി നോർക്കയുടെ വിവിധ ക്ഷേമപദ്ധതികളിൽ എല്ലാ മലയാളികളും അംഗത്വമെടുത്ത് നമ്മുടെയും കുടുംബത്തിൻ്റെയും ജീവിതം സുരക്ഷിതമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഫെയ്മ മഹാരാഷ്ട്രയ്ക്കുവേണ്ടി

ജയപ്രകാശ് നായർ
പ്രസിഡൻ്റ്
9881300591

പി.പി അശോകൻ
ജനറൽ സെക്രട്ടറി
9584950070

ഉണ്ണി വി ജോർജ്
ട്രഷറർ
9422267277