ഒരു മതിലിൻ്റെ കഥ, വർഷം കഴിഞ്ഞിട്ടും പരിഹാരമില്ലാതെ…….?

അഞ്ചാലുംമൂട്: ഞാൻ ഇത് പറയരുത് എന്നു വിചാരിച്ചതാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ ഉത്തമബോധ്യമുള്ള സർക്കാരാഫീസുകളിൽ അത് പരിഹാരമില്ലാതാകുമ്പോൾ ക്ഷമിക്കാനും സഹിക്കാനും കഴിയുന്നവർ ധാരാളമുണ്ട്. ഉള്ളത് കൊണ്ട് ഓണം പോലെ എന്നു പറയുന്നവരും ഇല്ലാതില്ല.

Leave a Reply

Your email address will not be published. Required fields are marked *