തിരുവനന്തപുരം: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സംസ്ഥാനത്തെ ട്രഷറികൾക്ക് മുന്നിൽ അവകാശ ദിനാചരണം സംഘടിപ്പിക്കും. ക്ഷാമശ്വാസ പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കുക. പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക , മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ ദിനാചരണം നടക്കുകയെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് എൻ ശ്രീകുമാറും സെക്രറി സുകേശൻ ചൂലിക്കാടും അറിയിച്ചു.
Related News
ഡീലിമിറ്റേഷൻ നടപടികൾ ഭരണഘടനാനുസൃതമാകണം : കെ.എൽ.ഇ.എഫ്.
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഭരണഘടനാ വിരുദ്ധമായി നിലക്കുന്ന പ്രശ്നം ഫെഡറേഷൻ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും WP(C) 150/2020 നമ്പർ കേസിലെ വിധിയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള…
ജോയിൻ്റ് കൗൺസിൽ നേതാവ് ബീനാമോൾ അന്തരിച്ചു. ( 49)
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗവും ഇടുക്കിമുന്‍ജില്ലാ സെക്രട്ടറിയുമായബീനാമോള്‍.വി.ആര് (49 വയസ്സ്) അന്തരിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മിറ്റി വൈസ് പ്രസിഡന്റ്, എ.ഐ.റ്റി.യു.സി വര്‍ക്കിംഗ് വിമണ്‍സ് ഫോറം…
“പഞ്ചായത്ത് ജെട്ടി ” ഇന്നു മുതൽ…
സപ്തത രംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിൽ മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതി…