തിരുവനന്തപുരം. മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ കമ്മിറ്റി. മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കം. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്. പൊതു ജനങ്ങൾക്കിടയിൽ പെരുമാറ്റം അവമതിപ്പ് ഉണ്ടാക്കി. കെഎസ്ആർടിസി മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായെന്ന് ചില അംഗങ്ങൾ. മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു. രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിർന്ന നേതാക്കൾ വ്യക്തമാക്കി.
Related News
“അങ്കണവാടി ജീവനക്കാർക്ക് 10.88 കോടി അനുവദിച്ചു”
തിരുവനന്തപുരം:അങ്കണവാടി ജീവനക്കാരുടെ ജൂൺ മാസത്തിലെ ഹോണറേറിയം വിതരണത്തിനായി 10.88 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈവർഷം 144.81 കോടി രൂപയാണ് ഇവരുടെ…
ഡീലിമിറ്റേഷൻ നടപടികൾ ഭരണഘടനാനുസൃതമാകണം : കെ.എൽ.ഇ.എഫ്.
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഭരണഘടനാ വിരുദ്ധമായി നിലക്കുന്ന പ്രശ്നം ഫെഡറേഷൻ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും WP(C) 150/2020 നമ്പർ കേസിലെ വിധിയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള…

പെൻഷൻ തട്ടിപ്പ് ആരോപണം യൂത്ത് കോൺഗ്രസ് നേതാവ് പഞ്ചായത്ത് മെമ്പർസ്ഥാനംരാജിവച്ചു.
പെന്ഷൻ തട്ടിപ്പ് കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് പഞ്ചായത്ത് അംഗത്വം രാജിവെച്ചു. മലപ്പുറം ആലംകോട് പഞ്ചായത്ത് അംഗം ഹക്കീം പെരുമുക്ക് ആണ് രാജി വെച്ചത്. ഒളിവിൽ…