തിരുവനന്തപുരം: മണ്ണന്തല പ്രദേശത്തെറെസിഡന്റ്‌സ് അസോസിയേഷനുകളുടെ സംയുക്ത സംഘടനയായ കോറത്തിന്റെ നേതൃത്വത്തിൽ മണ്ണന്തലനാലാഞ്ചിറ പ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നുംഇക്കഴിഞ്ഞ പത്താം
ക്ലാസ്സ് പരീക്ഷയിൽഉന്നതവിജയം കരസ്ഥമാക്കിയകുട്ടികളെ മെമെന്റോ
നൽകി അനുമോദിക്കയുണ്ടായി.പ്രസ്തുത ചടങ്ങിൽ വച്ച്
തിരുവനന്തപുരം ജില്ലകോടതിയിൽ അൻപത് വർഷം അഭിഭാഷകവൃത്തി പൂർത്തിയാക്കിയ സീനിയ ർ ക്രിമിനൽ അഭിഭാഷകനായ അഡ്വ.എം. മോഹനന് ഉപഹാരംനൽകി ആദരിച്ചു.
കോറം പ്രസിഡന്റ് പ്രൊഫ.പി ജെ വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡോ. ജോർജ് ഓണക്കൂർ,റീജിയണൽ പാസ്പോർട്ട് ഓഫീസർ ജീവാ മറിയ ജോയ് ഐ എഫ് എസ്,കോറം ജനറൽ സെക്രട്ടറി
അഡ്വ. സി. സുധാകരകുറുപ്പ്, സി. മോഹനൻ, പി എസ്എബ്രഹാം, സുനിൽകുമാർ, g. കൃഷ്ണൻനായർ,എം. തുള സീധരൻ നായർഎന്നിവർ ആശംസകൾനേർന്നു. റെസിഡന്റ്‌സ്അസോസിയേഷൻ ഭാരവാഹികൾ അധ്യാപകർ വിദ്യാർഥികൾഎന്നിവർ നാലാഞ്ചിറ കോട്ടക്കാട്ടു കൺവെൻഷൻ സെന്ററിൽ നടന്നയോഗത്തിൽ പങ്കെടുത്തു.