വയനാട്: ഉരുൾപൊട്ടലിൽ മരണസംഖ്യ 305 ആയി ഉയർന്നു. പ്രഭവകേന്ദ്രമായ പുഞ്ചിരി വട്ടത്ത് പ്രത്യേക തിരച്ചിൽ ആരംഭിച്ചു. രക്ഷാദൗത്യം നാലാംനാൾ പുരോഗമിക്കുമ്പോൾ 6 കഡാവർ ഡോഗ്സും പരിശോധനയിൽ പങ്കെടുക്കുന്നു. ഇതിൽ നാലെണ്ണം കേരള പോലീസിൻ്റേതും രണ്ടെണ്ണം ഇൻഡ്യൻ ആർമിയുടേതുമാണ്. മുണ്ടക്കൈ ,ചൂരൽമല മേഖലകൾ ക്രന്ദ്രീകരിച്ച് 6 സോണുകളായി തിരിഞ്ഞുള്ള പരിശോധനകൾ തുടങ്ങി. ഇതിനിടെ മരണസംഖ്യ 302 ആയി ഉയർന്നു.വടക്കൻ കേരളത്തിൽ ശക്തമായ മഴമുന്നറിയിപ്പും വന്നിട്ടുണ്ട്.
Related News
ചിദംബരം പഴയഓർമ്മകൾ.
സി.പി ഐദേശീയ കൗൺസിൽ അംഗവും മുതിർന്നമാധ്യമ പ്രവർത്തകനുമായ എൻ ചിദംബരം(75) അന്തരിച്ചു.സ. ചിദംബരം എ.ഐ.എസ്. എഫിലൂടെ ആണ് പാർട്ടിയിൽ പ്രവർത്തനം ആരംഭിച്ചത്. എ.ഐ.എസ്. എഫിൻ്റെ ഡെൽഹി കേന്ദ്ര…
കോടതി ഉത്തരവിന് പുല്ലുവില, പ്രമോഷൻ നടപടി പഴയ പോലെ?
തിരുവനന്തപുരം: എംപ്ലോയ്മെൻറ് വകുപ്പിലെ ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ തസ്തികയിൽ അർഹതയില്ലാത്തവർക്ക് പ്രമോഷൻ നൽകുന്നതായി പരാതി ഉയരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി ന്യായത്തിൻമേൽ സർക്കാർ ഉത്തരവ് നൽകി പുന:ക്രമീകരിച്ച…

ജൂത സമൂഹത്തിനും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ന്യൂഡൽഹി:ജൂത പുതുവത്സരമായറോഷ് ഹഷാനയുടെ വേളയിൽപുതിയ വർഷം സമാധാനവുംപ്രതീക്ഷയും നല്ല ആരോഗ്യവുംനിറഞ്ഞതാകട്ടെപ്രധാനമന്ത്രി മോദിയുടെ എക്സ് പോസ്റ്റ്. “മൈഫ്രണ്ട്’ എന്ന് വിശേഷിപ്പിച്ചാണ് നെതന്യാഹുവിനു പ്രധാനമന്ത്രിആശംസ അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ ആഴ്ച്ച എഴുപത്തിയഞ്ചാംജന്മദിനം ആഘോഷിച്ച…