പുനലൂർ ടീ ബീ ജംഗ്ഷന് സമീപം ബോയ്സ് ഹൈസ്കൂളിന്റെ ഭാഗത്തു നിയന്ത്രണം വിട്ട് ട്രയലർ ലോറി നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർത്തു കടയിലേക്ക് ഇടിച്ചു കയറി.

പുനലൂർ : ടി.ബി ജംഗ്ഷന് സമീപം  നിയന്ത്രണം വിട്ട് ട്രയലർ ലോറി നിരവധി ഇലക്ട്രിക്ക് പോസ്റ്റുകൾ തകർത്ത് കടയിലേക്ക് ഇടിച്ചു കയറി.

ആർക്കും പരിക്കില്ല. ഇന്ന് വെളുപ്പിന് ആയിരുന്നു അപകടം നടന്നത് വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *