കരുനാഗപ്പള്ളി: നഗരത്തിലെ ബാറുകൾ, ഹോട്ടലുകൾ, ആശുപത്രികൾ എന്നിവയിലെ മാലിന്യങ്ങൾ നഗരത്തിലെ ഓടയിലേക്ക് ഒഴുക്കിവിടുന്നു. ഇത് ഗുരുതര ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകും. നഗരവാസികൾ സംഘടിച്ച് വിവിധ സ്ഥാപനങ്ങളിലെ പൈപ്പുകൾ ഓടയിൽ നിന്ന് നീക്കം ചെയ്തു. വിവരങ്ങൾ പോലീസിനേയും മുനിസിപ്പാലിറ്റിയേയും അറിയിച്ചു.ആശുപത്രിയുടേയും ഹോട്ടലുകളുടേയും പേരുകൾ വ്യക്തമായി അറിയാം. പല സ്ഥാപനങ്ങളും വേസ്റ്റുകൾ തള്ളുന്നത് ഓടയിലേക്കെന്ന് പ്രദേശവാസികൾ പറയുന്നു.
Related News
“കടയ്ക്കലിൽ നിന്ന് കഞ്ചാവ് പിടികൂടി”
കടയ്ക്കലിൽ നിന്ന് കഞ്ചാവ് പിടികൂടി. സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് നൽകുന്ന സംഘത്തിലെ രണ്ട് പേരാണ് പിടിയിലായത്.നിരവധി മയക്ക് മരുന്ന് കേസിലെ പ്രതികളാണ് പിടിയിലായത് അനസ് ,അസലം കടയ്ക്കൽ…
പരിഷ്കൃത സമൂഹത്തിന് സാംസ്കാരിക മുന്നേറ്റം അനിവാര്യം : മുരുകൻ കാട്ടാക്കട.
തിരുവനന്തപുരം : ജോയിൻ്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനത്തിന് തുടക്കമായി. കാനം രാജേന്ദ്രൻ നഗറിൽ (മെഡിക്കൽ കോളേജ് ഇളങ്കാവ് ആഡിറ്റോറിയം) സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് പ്രശസ്ത കവിയും…
യുവതിയെ അതിക്രൂരമായി മര്‍ദ്ദിച്ച് പരക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
കരുനാഗപ്പള്ളി കോഴിക്കോട് മേക്ക് സ്വദേശിയായ യുവതിയെ അതിക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അയണിവേലിക്കുളങ്ങര, കോഴിക്കോട് മേക്ക്, അരയശ്ശേരി. വീട്ടില്‍ ബാലാനന്തജീ മകന് ഹരീഷ്(39) ആണ്…
