തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൽ വീട്ടിൽ ശ്രീധരൻ പിള്ള മകൻ എസ് സുരേഷ് കുമാർ (57) ഹൃദയസ്തംഭനംമൂലം അന്തരിച്ചു

തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൽ വീട്ടിൽ ശ്രീധരൻ പിള്ള മകൻ എസ് സുരേഷ് കുമാർ (57) ഹൃദയസ്തംഭനംമൂലം അന്തരിച്ചു. തെലുങ്കാന ഹൈദ്രബാദിൽ തിരുമൽ ഗിരിയിൽ ഇപ്പോൾതാമസ്സം . ആർമിയിൽ ഇ എം ഇ യിൽ വെഹിക്കിൾ മൈക്കാനിക്ക് ആയിരുന്നു. റിട്ടയർ ചെയ്ത ശേഷം തെലുങ്കാന പോലീസ് വകുപ്പിൽ മൈക്കാനിക്കൽ സൂപ്പർവൈസറായി ജോലി ചെയ്തു വരവെ മരണം സംഭവിച്ചത്. ഭാര്യ സിന്ധു ( ടീച്ചർ, രാമകൃഷ്ണ ടാലൻ്റ് ഹൈസ്കൂൾ) മക്കൾ സാരംഗി സുരേഷ് (ടെക് മഹേന്ദ്ര )ശ്രീഹരി സുരേഷ് (എച്ച്.എസ്.ബി.സി.)സഹോദരങ്ങൾ. സുകേശൻ ചൂലിക്കാട്, സുബാഷ് കുമാർ, സുഷമകുമാരി. സംസ്കാരം. ഓഗസ്റ്റ് 4 ഞായറാഴ്ച രാവിലെ 12 ന് കുരീപ്പുഴ വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *