കൊച്ചി: മാസപ്പടി കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജിലൻസ് അന്വേഷണം ഉണ്ടാകുമോ?മൂവാറ്റുപുഴ വിജിലൻസ് കോടതി ഹർജി നേരത്തെ തള്ളിയിരുന്നു. വിഷയത്തിൽ പൊതു താത്പര്യമില്ലെന്നു വ്യക്തമാക്കിയാണ് വിജിലൻസ് കോടതി ഹർജി തള്ളിയത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതുപ്രവർത്തകൻ ആയിരുന്ന അന്തരിച്ച ഗിരീഷ് ബാബുവാണ് ഹർജിക്കാരൻ.വീണാ വിജയന്റെ സ്ഥാപനത്തിനു കരിമണൽ കമ്പനിയായ സിഎംആർഎൽ പണം നൽകിയത് മുഖ്യമന്ത്രിയുടെ മകളായതു കൊണ്ടാണെന്നും അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ ഇതു വരുമെന്നുമാണ് ഹർജിയിലെ വാദം.
Related News
“ചിത്തിനി “
അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന…
അർജുനനും ലോറിയും തടിയും കടലിലേക്ക് ഒലിച്ചു പോയിട്ടുണ്ടാവുമോ, അതോ മലയിടിഞ്ഞ മണ്ണിനടയിൽ കിടപ്പുണ്ടാകുമോ?
അർജുനനും ലോറിയും തടിയും കടലിലേക്ക് ഒലിച്ചു പോയിട്ടുണ്ടാവുമോ, അതോ മലയിടിഞ്ഞ മണ്ണിനടയിൽ കിടപ്പുണ്ടാകുമോ, വയനാട് ദുരന്തം വന്നപ്പോഴേക്കും ചാനലുകളെല്ലാം അങ്ങോട്ടെക്ക് പോയിട്ടുണ്ട് . ഇപ്പോൾ അർജുൻ എങ്ങുമില്ല.…
കഞ്ചാവ് പിടികൂടാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം; പ്രതി പിടിയിൽ
കൊല്ലം : ഓച്ചിറ കല്ലൂർ മുക്കിന് സമീപം കഞ്ചാവ് വിൽപ്പന നടത്തി വന്ന പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് ഉദ്യാഗസ്ഥന് നേരെ അതിക്രമം നടത്തിയ പ്രതി പോലീസിന്റെ…
