ചർച്ച പരാജയപ്പെട്ടു. ജൂലൈ 8, 9 തീയതികളിൽ റേഷൻ കടകൾ അടഞ്ഞുകിടക്കും.

തിരുവനന്തപുരം: മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ നിശ്ചയിച്ച സമരപരിപാടിയുമായി മുന്നോട്ടു പോകാൻ റേഷൻ ഡീലേഴ്സ് കോ -ഓർഡിനേഷൻ കമ്മിറ്റി തീരുമാനം.നാലുസംഘടനകൾ ഐക്യത്തോടെ സമരത്തിനിറങ്ങുക. പാളയം രക്ത സാക്ഷി മണ്ഡപത്തിലാണ് രണ്ട് ദിവസം രാപകൽ സമരം നടക്കുക. നാലുദിവസം റേഷൻ കടകൾ ഫലത്തിൽ അടഞ്ഞുകിടക്കും.

Leave a Reply

Your email address will not be published. Required fields are marked *