ചണ്ഡീഗഡ്:പഞ്ചാബി ലെ ലുധിയാനയിൽ ശിവസേന നേതാവിനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമം. സന്ദീപ് ഥാപ്പറിനെയാണ് മുന്ന് അംഗം. സംഘം വെട്ടി പരിക്കേൽപ്പിച്ചത്.ലൂധിയാന ഹോസ്പ്പിറ്റലിനു സമീപത്ത് ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ റോഡിൽ തടഞ്ഞു നിർത്തിയാ ആക്രമിച്ചത്.സിഖുകാർക്കെതിരെ സദീപ് നടന്നിയ വിവാദ പ്രസ്താവനയിൽ പ്രകോപിതരായവരാണ് ഇവർ. സുരക്ഷാ ഭീഷണി ഉള്ളതിനാൽ ഗൺമാനെ സർക്കാർ നൽകിയിരുന്നു.എന്നാൽ ഗൺമാൻ പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെട്ടു.
Related News
“കാട്ടാക്കട സിപിഎം ഓഫീസ് ആക്രമണം: ഏഴ് പേർ പോലീസ് കസ്റ്റഡിയിൽ”
തിരുവനന്തപുരം:കാട്ടാക്കടയിൽ സിപിഎം ഓഫീസ് ആക്രമിച്ചസംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ. അഞ്ച് എസ് ഡി പി ഐ പ്രവർത്തകരും രണ്ട് സിപിഎം പ്രവർത്തകരുമാണ് കസ്റ്റഡിയിലായത്. ആക്രമണത്തിന് പിന്നിൽ വർഗീയ…
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.
29/08/2024 മുതൽ 31/08/2024 വരെ: കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും…
“വാഴ – ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്” ആഗസ്റ്റ് 2-ന്.
വിപിൻ ദാസും കൂട്ടരും പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കുന്ന ” വാഴ – ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് ” ആഗസ്റ്റ് രണ്ടിന് പ്രദർശനത്തിനെത്തുന്നു.…