എട്ടുവയസ്സുകാരൻ്റെ വഞ്ചിയിലെ 1655 രൂപ വയനാട്ടിലേക്ക്.

പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ScPo 6924ബിനീഷിന്റെ 8 വയസ്സുള്ള മകൻ കടയ്ക്കാട് KN S – ൽ പഠിക്കുന്ന നവനീത് വഞ്ചിയിൽ സൂക്ഷിച്ചിരുന്ന 1655 രൂപ വയനാട് ദുരിത ബാധിതർക്ക് വേണ്ടി കേരള പോലീസ് അസോസിയേഷന് കൈമാറുന്നു.

Leave a Reply

Your email address will not be published. Required fields are marked *