തിരുവനന്തപുരം:കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5747 കോടി രൂപ കോർപറേഷന് സഹായമായി കൈമാറി.
Related News
ഡി ജി പി യുടെ ഭൂമി ജപ്തിക്ക് ഉത്തരവ്.എന്നാല്‍ ഭൂമി ഇടപാടിൽ ഒരു പിൻവാങ്ങലും നടന്നിട്ടില്ലെന്ന് ഡിജിപി അറിയിച്ചു.
തിരുവനന്തപുരം: വിൽപ്പന കരാർ ലംഘിച്ചതിന് ഡി ജി.പിയുടെ 10.8 സെൻ്റ് ജപ്തി ചെയ്യാൻ ഉത്തരവ്. ഷയ്ഖ് ദർവേഷ് സാഹിബിനും ഭാര്യയ്ക്കുമെതിരെയാണ് കോടതി വിധി. ഭൂമി വിൽക്കാനായി 30…
“എ ഐ വൈ എഫ് തിരുവനന്തപുരം ജില്ലാ ശില്പശാല”
തിരുവനന്തപുരം: എ ഐ വൈ എഫ് തിരുവനന്തപുരം ജില്ലാ ശില്പശാല ജോയിന്റ് കൗൺസിൽ ഹാളിൽ ചേർന്നു. സ്വാതന്ത്ര്യ സംരക്ഷണത്തിന് സമരഭരിത യൗവനം എന്ന മുദ്രാവാക്യം ഉയർത്തി ആഗസ്റ്റ്…
“പ്രിയദർശനെ കണ്ടപ്പോൾ :എം എ നിഷാദ്”
മലയാള സിനിമയുടെ ചരിത്രതാളുകളിൽ,തങ്കലിപികളാൽ എഴുതപ്പെടുന്ന പേരുകളിൽ ഒന്ന്… ”പ്രിയദർശൻ ” അനന്തപദ്മനാഭന്ററെ നാട്ടിൽ നിന്നും,മദിരാശിയിലേക്കുളള അദ്ദേഹത്തിന്റെ പ്രയാണം,ഒരു സിനിമയുടെ റീലുകൾ പോലെ എന്നെ പോലെയുളള ഒരു സിനിമാ…