“നിര്യാതനായി”

തൃക്കടവൂർ നീരാവിൽ നെടുവിള വടക്കതിൽ(കുട്ടൻ കോൺട്രാക്ർ) ഓമന കുട്ടൻ ( 57) തൂങ്ങിമരിച്ചു.

അച്ഛൻ: പരേതനായ സത്യാനന്ദൻ

അമ്മ :സത്യഭാമ.

ഭാര്യ: ഷീജ.

മക്കൾ: മിഥുൻ, ദേവു.

മരുമകൻ: സാം സുഭാഷ്.

‘ സംസ്ക്കാരം ഇന്ന് (ജൂലൈ 7 ഞായർ) വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *